Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Birth Anniversary

Thiruvananthapuram

ആ​ർ. ശ​ങ്ക​ർ ജ​ന്മ​വാ​ർ​ഷി​ക വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സംഘടിപ്പിച്ച മു​ൻ മു​ഖ്യ​മ​ന്ത്രി​യും സാ​മു​ദാ​യി​ക ആ​ചാ​ര്യ​നു​മാ​യി​രു​ന്ന ആ​ർ. ശ​ങ്ക​റി​ന്‍റെ ജ​ന്മ​വാ​ർ​ഷി​ക വാ​രാ​ച​ര​ണം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വു​മാ​യ ആ​നാ​ട് ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് പു​ലി​പ്പാ​റ യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക നേ​താ​ക്ക​ളാ​യ നെ​ടു​മ​ങ്ങാ​ട് ശ്രീ​കു​മാ​ർ ഇ​ല്യാ​സ് പ​ത്താം​ക​ല്ല്, നൗ​ഷാ​ദ് കാ​യ്പ്പാ​ടി, നെ​ടു​മ​ങ്ങാ​ട് എം ​ന​സീ​ർ, വ​ഞ്ചു​വം ഷ​റ​ഫ്, വെ​മ്പി​ൽ സ​ജി, തോ​ട്ടു​മു​ക്ക് വി​ജ​യ​കു​മാ​ർ, ലാ​ൽ ആ​ന​പ്പാ​റ, എ. ​അ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up